എൻ്റെ മെയ്യിലെവിടയോ ഒത്തിരിയിക്കിളി പണ്ടുണ്ടായിരുന്നു. നിൻ്റെ കൈവിരൽ തൊട്ടതിൽപിന്നെ പൂക്കളായതു മാഞ്ഞുപോയ്കഷ്ടം. ഇക്കിളിയതു മൊഞ്ചും വഴുക്കൽ കാമദേവപ്രഭ...